ഷാർജയിൽ നിര്യാതനായി

ചാരുംമൂട്: താമരക്കുളം വല്യത്ത് പരേതനായ മൈതീൻകുഞ്ഞിയുടെ (റിട്ട. അധ്യാപകൻ) മകൻ ഫിറോസ് (46) ജോലി സ്ഥലമായ . മാതാവ്: റഹുമബീവി (റിട്ട. പ്രധാനാധ്യാപിക). ഭാര്യ: സൗമിത. മകൻ: ഫൈസാൻ. ഖബറടക്കം വ്യാഴാഴ്ച 10.30ന് താമരക്കുളം കല്ലൂർപള്ളി ഖബർസ്ഥാനിൽ. -------- ഫോട്ടോ: ഫിറോസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.