ചരമം കുഞ്ഞികുട്ടി

ഫോട്ടോ : കുഞ്ഞികുട്ടി പന്തളം: മങ്ങാരം മണ്ണാംപറമ്പിൽ പരേതനായ പൊടിയന്‍റെ ഭാര്യ കുഞ്ഞികുട്ടി (95) നിര്യാതയായി. മക്കൾ: രാജൻ, മൈത്രി. മരുമക്കൾ: വിജയൻ, പ്രസന്ന. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. -------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.