ചരമം- സുഹറ

EKD SUHRA 70 ANKA നിര്യാതയായി സുഹറ ദേശം: പുറയാർ മുട്ടത്തിൽ വീട്ടിൽ പരേതനായ അലികുഞ്ഞിന്‍റെ ഭാര്യ സുഹറ (70) നിര്യാതയായി. ആലുവ തായിക്കാട്ടുകര കരിപ്പായി വീട്ടിൽ പരേതനായ ബാവയുടെ മകളാണ്. മക്കൾ: എം.എ. വഹീദ (എറണാകുളം ജനറൽ ആശുപത്രി), സഫിയ, നാസർ മുട്ടത്തിൽ (ജില്ല സെക്രട്ടറി, എസ്.ടി.യു), എം.എ. സൈദ് മുഹമ്മദ് (അധ്യാപകൻ, ഹയർ സെക്കൻഡറി സ്കൂൾ, ഇരുമ്പനം), ശരീഫ് (ഫാക്ട്, ഏലൂർ). മരുമക്കൾ: പരേതനായ അബ്ബാസ്, നാസർ കടവിലാൻ, എം.എസ്. നിഷ മോൾ (അധ്യാപിക, ചിറ്റൂർ കോളജ്), സിയ എം. സമദ് (സഹകരണ ഓഡിറ്റർ, പറവൂർ), ജാസ്മിൻ (ക്ലർക്ക്, താലൂക്ക് ഓഫിസ്, ഒറ്റപ്പാലം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.