ചരമം മുഹമ്മദ് ബഷീർ

ആലപ്പുഴ: വട്ടപ്പള്ളി സക്കരിയ വാർഡ് ചെമ്പകശ്ശേരി പുരയിടത്തിൽ പരേതനായ ഖാലിദിന്‍റെ മകൻ മുഹമ്മദ് ബഷീർ (62) നിര്യാതനായി. മാതാവ്​: നഫീസ. ഭാര്യ: ഫാത്തിമ (പൂവ). മക്കൾ: ബിലാൽ, ഹിലാൽ. മരുമകൾ: നിഷാന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.