സ്വീപ്പർ കം ഓഫിസ് അറ്റൻഡ്​ ഒഴിവ്​

മൂവാറ്റുപുഴ: മൂവാറ്റുപുഴ മോഡൽ ഹൈസ്കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ 179 ദിവസത്തേക്ക് 600രൂപ ദിവസ വേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം ഓഫിസ് അറ്റൻഡിന്റെ ഒരു ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം 11ന് രാവിലെ 11ന് കോളജ് ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക്: 0485-2960850

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.