നിര്യാതനായി-തങ്കപ്പൻ

തങ്കപ്പൻ പുല്ലാട്: മാരാമൺ താന്നിമൂട്ടിൽ ടി.സി. തങ്കപ്പൻ (കുഞ്ഞൂട്ടി -73) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ദീപു, പരേതയായ ദീപ. മരുമകൾ: സിനി. സംസ്കാരം ബുധനാഴ്ച 11.30ന് മാരാമൺ സി.എം.എസ് ചർച്ചിനു സമീപത്തെ ദൈവസഭ സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.