വയോജന സംഗമം

പള്ളുരുത്തി: ലോക വയോജനദിനത്തോടനുബന്ധിച്ച് കുമ്പളങ്ങി സെന്റ് ജോസഫ് ഇടവകയിൽ 70 വയസ്സിന് മുകളിലുള്ളവരുടെ സംഗമം സംഘടിപ്പിച്ചു. കുടുംബ യൂനിറ്റ് ശുശ്രൂഷ സമിതി കൊച്ചി രൂപത ഡയറക്ടർ ഫാ. ആഷ്ലിൻ കുത്തുകാട്ട് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ: ജേക്കബ് കയ്യാല അധ്യക്ഷത വഹിച്ചു.ബേസിൽ പീറ്റർ, സൂസൻ ബേസിൽ, ഇടവക സഹവികാരി ഫാ.അനൂപ് പോൾ ബ്ലാംപറമ്പിൽ, കൺവീനർ പോൾ ബെന്നി പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.