കൊച്ചി: അങ്കമാലി അൽ ഹിദായ ഹജ്ജ് ഉംറ സർവിസിന്‍റെ ഉംറ സംഘം ഡയറക്ടർ എം.എം. ബാവ മൗലവിയുടെ നേതൃത്വത്തിൽ മക്കയിലേക്ക് യാത്ര തിരിച്ചു. രേഖകൾ നൽകി ഹാമിദ് കോയ തങ്ങൾ മദനി പെരുമ്പാവൂർ ഉദ്ഘാടനം നിർവഹിച്ചു. അമീറുമാരായ സിദ്ദീഖ് ബാഖവി മുളവൂർ, നൗഷാദ് ബാഖവി ഓടക്കാലി തുടങ്ങിയവർ സന്നിഹിതരായി. അടുത്ത സംഘം ആഗസ്റ്റ് 11, 12 സെപ്റ്റംബർ രണ്ട്,നാല്,12,27 ഒക്ടോബർ ഒന്ന്, അഞ്ച് തുടങ്ങിയ തീയതികളിൽ പുറപ്പെടും. ബുക്കിങ്ങിന് ബന്ധപ്പെടുക: 9496826283, 9495383494, 9961678566 photo alhidaya
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.