കൊച്ചി: മമ്പാട് ആം ആദ്മി മണ്ഡലം കൺവീനർ സവാദ് അലിക്ക് നേരെയുണ്ടായ സി.പി.എം ആക്രമണത്തെ സംസ്ഥാന കൺവീനർ പി.സി. സിറിയക് അപലപിച്ചു. ഇത്തരം ഗുണ്ടകളുടെ അതിക്രമങ്ങളിൽനിന്ന് മുഴുവൻ സമൂഹത്തെയും സംരക്ഷിക്കാൻ അക്രമികൾക്കെതിരെ പൊലീസ് നടപടിയും അറസ്റ്റുമുണ്ടാകണം. വാർത്തസമ്മേളനത്തിൽ ഷൈബു മഠത്തിൽ, പ്രഫ. ലെസ്ലി പള്ളത്ത്, സാദിഖ് ലുക്മാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.