മൂവാറ്റുപുഴ: മുളവൂർ എം ഫോർ ഫൗണ്ടേഷൻെറ നേതൃത്വത്തിൽ സർക്കാർ സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ കുട കൈമാറി. ഫൗണ്ടേഷൻ പ്രസിഡന്‍റ് നവാസ് ചിരണ്ടായം, സെക്രട്ടറി ഉബൈസ് തട്ടായത്തും ചേർന്ന് പ്രധാനാധ്യാപിക എം.എച്ച്. സുബൈദ ടീച്ചർക്ക് കുടകൾ കൈമാറി. ഫൗണ്ടേഷൻ കമ്മിറ്റി അംഗങ്ങളായ റഫീഖ് വരിക്കാട്ട്, നവാസ് ആക്കട, ജലീൽ പനക്കൽ, അധ്യാപകൻ ഹസീബ് മാസ്റ്റർ, പി.ടി.എ പ്രസിഡന്‍റ് പി.പി. അഷ്‌റഫ്, വൈസ് പ്രസിഡന്‍റ് ഷംസുദ്ദീൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.