രാധാകൃഷ്ണൻ മൂവാറ്റുപുഴ: ദീർഘകാലം ആയവന പഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമായിരുന്നു കടുംപിടി കുട്ടാട്ട് കെ.വി. രാധാകൃഷ്ണൻ (88) നിര്യാതനായി. ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: ആർ. അമ്പിളി (സെക്രട്ടറി, ഏനാനല്ലൂർ സർവിസ് സഹരണ ബാങ്ക്, ആയവന), ആർ. ലെനിൻ (ന്യൂസ് എഡിറ്റർ, കേരളകൗമുദി, കൊച്ചി) മരുമക്കൾ: സാബു, സംഗീത. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. ekd rathakrishnan
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.