ശ്രീശാന്തി‍െൻറ ക്രിക്കറ്റ് പരി​ശീലന ക്യാമ്പ് ഇന്ന് തുടങ്ങും

ശ്രീശാന്തി‍ൻെറ ക്രിക്കറ്റ് പരി​ശീലന ക്യാമ്പ് ഇന്ന് തുടങ്ങും പറവൂർ: പ്രഫഷനൽ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ്‌ പരി​ശീലന ക്യാമ്പ് ഞായറാഴ്ച ആരംഭിക്കും. മാർഷൽസ് ക്രിക്കറ്റ്‌ അക്കാദമിയാണ് സംഘാടകർ. മുൻ ഇന്ത്യൻ താരം ശ്രീശാന്താണ് നേതൃത്വം നൽകുന്നത്. ഞായറാഴ്ച വൈകീട്ട് 6.30ന് ന്യൂ സ്പോർട്സ് അക്കാദമിയിൽ ശ്രീശാന്ത് ഉദ്ഘാടനം ചെയ്യും. അഞ്ച്​ വയസ്സ് മുതൽ 45 വയസ്സ് വരെ ഉള്ള കുട്ടികൾക്കും മുതിർന്നവർക്കും ആണ് പരിശീലനം. ഫോൺ: 8592895523.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.