പള്ളിക്കര: പറക്കോട കോട്ടപ്പുറത്ത് പരേതനായ മൂസയുടെ മകൻ മുഹമ്മദ് (95) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ആമിന, നബീസ, അസ്മ, സൈനബ, ജമീല, ലൈലത്ത്, അലി, സലീം. ഖബറടക്കം ഞായറാഴ്ച 11ന് എരുമേലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. --------------- പടം. മുഹമ്മദ് (ekd Muhammed palli 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.