ഉദയംപേരൂർ: മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന് . ഉദയംപേരൂർ കൊച്ചുപള്ളി ഗണപതിപ്പറമ്പിൽ സുരേഷാണ് (47) തലക്ക് വെട്ടേറ്റ് തൃപ്പൂണിത്തുറ താലൂക്ക്ആശുപത്രിയിൽ ചികിത്സയിലുള്ളത്. ആക്രമിച്ച കൊച്ചുപള്ളി ഗണപതിപ്പറമ്പിൽ മോഹനനെ (57) ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ കൊച്ചുപള്ളി ഓട്ടോ സ്റ്റാൻഡിൽവെച്ച് മരം വെട്ടുകാരനായ പ്രതി കൈക്കോടാലിക്ക് അയൽവാസിയായ സുരേഷിനെ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. EC-TPRA-4 Arrest അറസ്റ്റിലായ പ്രതി മോഹനൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.