കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഡിപ്പാർട്മെന്‍റ് ഓഫ് ഷിപ് ടെക്‌നോളജിയിലെ പൂർവവിദ്യാർഥികളുടെ സംഘടനയായ ഡോസ്റ്റാസിൻെറ (ഡിപ്പാർട്മെന്‍റ് ഓഫ് ഷിപ് ടെക്‌നോളജി അലുമ്‌നി സൊസൈറ്റി) നേതൃത്വത്തിൽ അന്താരാഷ്ട്ര മറൈൻ സെമിനാർ (ഡിംസ്-22) സംഘടിപ്പിക്കും. സമുദ്രമേഖലയിൽ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറോളം പേര്‍ സെമിനാറില്‍ സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതിന് രാവിലെ 9.30ന് വ്യവസായമന്ത്രി പി. രാജീവ് ക്രൗണ്‍ പ്ലാസയില്‍ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഡോസ്റ്റാസ് പ്രസിഡന്‍റ് ആഷിക്‌സ് ബഹാനി, വൈസ് പ്രസിഡന്‍റ് റെജുമോന്‍ പെല്ലിശ്ശേരി, സെക്രട്ടറി വി.ജി. ശങ്കര്‍, ഗിരീഷ് മേനോന്‍, എസ്. വിജയ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.