പ്രതിഷേധ റാലിയും സമരപ്രഖ്യാപനവും

പള്ളിക്കര: സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ നേതൃത്വത്തിൽ ദേശീയ പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളുടെ എട്ടുദിവസത്തെ വേതനം തടഞ്ഞ നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച വൈകീട്ട് റിഫൈനറി ഗേറ്റിൽ പ്രതിഷേധറാലിയും സമരപ്രഖ്യാപനവും സംഘടിപ്പിക്കും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ്​ ആർ. ചന്ദ്രശേഖരൻ, കെ. ചന്ദ്രൻപിള്ള, പി.വി. ശ്രീനിജൻ, കെ.എൻ. ഗോപിനാഥ്, കെ.കെ. ഇബ്രാഹീംകുട്ടി, പി.ആർ. മുരളീധരൻ, ജോൺ ഫെർണാണ്ടസ്, കെ.എൻ. ഗോപി എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.