നെടുമ്പാശ്ശേരി: വ്യാജ സർട്ടിഫിക്കറ്റുകളുമായി ദോഹയിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് യുവാക്കൾ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായി. കൊട്ടാരക്കര സ്വദേശി അജയ് ചന്ദ്രൻ, ഈസ്റ്റ് കല്ലട സ്വദേശി ബിബിൻ, കോട്ടയം കടപ്പുറം സ്വദേശി അഖിൽ ജോൺ എന്നിവരാണ് പിടിയിലായത്. തൊഴിൽ വിസയിൽ അയർലൻഡിലേക്ക് കടക്കാനാണ് മൂവരും ദോഹ വഴി പോകാനെത്തിയത്. എന്നാൽ, ഇവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്യലിന് ഇവരെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.