തൃപ്പൂണിത്തുറ: സ്വാതന്ത്ര്യത്തിന്റെ 75ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവ സങ്കല്‍പ് പദയാത്രക്ക് ആഗസ്റ്റ് 14ന് വൈകീട്ട് മൂന്നിന് തൃപ്പൂണിത്തുറയില്‍ സ്വീകരണം നല്‍കും. ഒരുക്കങ്ങള്‍ക്കായി കെ.ബാബു എം.എല്‍.എ (ചെയര്‍.), സി.വിനോദ്, ബെയ്‌സില്‍ മൈലന്തറ (ജന.കണ്‍.), അഡ്വ. ടി.കെ. ദേവരാജന്‍ (ട്രഷ.) എന്നിവരുടെ നേതൃത്വത്തില്‍ സബ്കമ്മിറ്റി രൂപവത്കരിച്ചു. യോഗം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ് അധ്യക്ഷത വഹിച്ചു. EC-TPRA-2 Navasankalp നവസങ്കല്‍പ് പദയാത്രക്ക് സ്വീകരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറയില്‍ നടന്ന യോഗം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.