എടവനക്കാട്: എസ്.ഐ.ഒ വൈപ്പിൻ ഏരിയ സമ്മേളന പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം ജമാൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് റിസ്വാൻ നവാസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം അബ്ദുൽ ബാസിത് സമ്മേളന വിശദീകരണം നൽകി. സമ്മേളനം സെപ്റ്റംബർ 18ന് എടവനക്കാട് എസ്.പി സഭ സ്കൂളിൽ നടക്കും. ഏരിയ സെക്രട്ടറി അസ്ലം മുഹമ്മദ്, ഏരിയ ജോയന്‍റ് സെക്രട്ടറി ഫായിസ് ബദർ, സോളിഡാരിറ്റി വൈപ്പിൻ ഏരിയ വൈസ് പ്രസിഡന്‍റ് തൻസീബ്, ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി കെ.എം. താരിഖ്, വനിത വിഭാഗം ഏരിയ പ്രസിഡന്റ് മറിയം ബീവി, ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ഫർസാന എന്നിവർ സംസാരിച്ചു. Sio sammelanam: പള്ളിപ്പുറം ഹിറയിൽ നടന്ന എസ്.ഐ.ഒ പ്രഖ്യാപന സമ്മേളനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.