പറവൂർ: പോഷകബാല്യം പദ്ധതിക്ക് പറവൂർ ബ്ലോക്ക് പരിധിയിൽ തുടക്കം കുറിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് തലത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. അംഗൻവാടികളിലെ കുഞ്ഞുങ്ങൾക്ക് ആഴ്ചയിൽ രണ്ടു ദിവസം ഓരോ ഗ്ലാസ് പാൽ, ഒരു മുട്ട നൽകുന്ന പദ്ധതിയാണ് പോഷകബാല്യം പദ്ധതി. പഞ്ചായത്തിലെ 29 അംഗൻവാടികളിലും പാൽ, മുട്ട എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അധ്യക്ഷത വഹിച്ചു. പടം EA PVR poshaka bhalyam 5 ചിറ്റാറ്റുകര പഞ്ചായത്തിൽ നടന്ന പോഷകബാല്യം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.