വഴിവിളക്കുകൾ സ്ഥാപിച്ചു

കാലടി: മറ്റൂര്‍-എയര്‍പോര്‍ട്ട് റോഡിലും മറ്റൂര്‍-കൈപ്പട്ടൂര്‍ റോഡിലും പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച വഴിവിളക്കുകളുടെ സ്വിച്ച് ഓണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്​ അംഗം അംബിക ബാലകൃഷ്ണന്‍, ഷിജി വര്‍ഗീസ്, ഷൈജന്‍ തോട്ടപ്പിള്ളി, ഷിജ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം: വഴിവിളക്കുകളുടെ സ്വിച്ച് ഓണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.