കളമശ്ശേരി: പെരിയാറിൽ ജനങ്ങൾക്ക് ഭീഷണിയായ പോളപ്പായൽ ഫ്രണ്ട്സ് കൂട്ടായ്മ നീക്കി. ഏലൂർ നഗരസഭ വെട്ടുകടവ് ഭാഗത്തുനിന്ന പായലാണ് നീക്കം ചെയ്തത്. വാർഡ് കൗൺസിലർ സുബൈദ നൂറുദ്ദീൻെറ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ യൂസഫ് കൊല്ലംപറമ്പിൽ, സുനീർ, ഷാജഹാൻ, കുഞ്ഞാപ്പു, റിനൂപ്, ഷാഹുൽ, ശിഹാബ്, അൻസാർ, റസാഖ്, ആബിദ്, ശിഹാബ് ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. EC KALA 6 PERIYAR ഏലൂർ വെട്ടുകടവ് ഭാഗത്തുനിന്ന പോളപ്പായൽ ഏലൂർ ഫ്രണ്ട്സ് കൂട്ടായ്മ നീക്കം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.