അബൂദബി സർവിസ് നാളെ മുതൽ

നെടുമ്പാശ്ശേരി: ഗോ ഫസ്റ്റ്​ ചൊവ്വാഴ്ച മുതൽ നെടുമ്പാശ്ശേരിയിൽനിന്ന്​ അബൂദബിയിലേക്ക് സർവിസ്​ തുടങ്ങും. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും സർവിസ്. നെടുമ്പാശ്ശേരിയിൽനിന്ന് രാത്രി 8.05ന് പുറപ്പെട്ട് 10.40ന് അബൂദബിയിലെത്തും. അവിടെനിന്ന്​ രാത്രി 11.40ന് മടങ്ങി പുലർച്ച 5.10ന് നെടുമ്പാശ്ശേരിയിൽ തിരികെയെത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.