കളമശ്ശേരി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്‍റർപ്രണർഷിപ് ഡെവലപ്മെന്‍റ് (കീഡ്) കാമ്പസിൽനിന്ന് ട്രെയിനിങ് കഴിഞ്ഞ് പുറത്തിറങ്ങിയ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങൾ ആഭ്യന്തര വിപണിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 'കമ്യൂണിറ്റി മീറ്റ് അപ് 2022' മന്ത്രി പി. രാജീവ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല യോഗത്തിൽ അധ്യക്ഷതവഹിച്ചു. കമ്യൂണിറ്റി മീറ്റ് അപ്പിൻെറ ഉൽപന്ന പ്രദർശന മേള കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്‌സൻ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. ( ഫോട്ടോ) ER KALA 1 KEED കളമശ്ശേരി കീഡിൽ നടന്ന 'കമ്യൂണിറ്റി മീറ്റ് അപ് 2022' മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.