കോതമംഗലം: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോതമംഗലം എക്സൈസ് സർക്കിൾ ഓഫിസ് വിമുക്തി മിഷൻ ആഭിമുഖ്യത്തിൽ കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്‍റിവ് ഓഫിസർ ജയ് മാത്യൂസ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ് മരിയ എന്നിവർ നേതൃത്വം നൽകി. സിവിൽ എക്സൈസ് ഓഫിസർ കെ.സി. എൽദോ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.