യങ് സയന്റിസ്റ്റ് ഫോറം കോഴ്‌സ്

കളമശ്ശേരി: കുട്ടികളില്‍ ശാസ്ത്രത്തിന്റെ അടിത്തറ പാകുന്നതിനായി ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി കുസാറ്റ് സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി സി-സിസ് സംഘടിപ്പിക്കും. ജൂലൈ 16 മുതല്‍ ഒക്ടോബര്‍ 15വരെ ശനിയാഴ്ചകളിലാണ് കോഴ്‌സ്. കോഴ്‌സ് ഫീ (സ്റ്റഡി മെറ്റിരിയല്‍സ് അടക്കം) 5000 രൂപ. വിശദവിവരങ്ങള്‍ക്ക് 9188219863/csiscusat@gmail.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.