കോതമംഗലം: റെഡ്ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചും, കോതമംഗലം ഫയർ ഫോഴ്സും സംയുക്തമായി അഗ്നി സുരക്ഷാനിലയത്തിൽ നടത്തി. റെഡ്‌ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ ഉദ്ഘാടനം ചെയ്തു. ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സജി മാത്യു അധ്യക്ഷത വഹിച്ചു. ബിനോയി തോമസ് ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.