മട്ടാഞ്ചേരി: കേരള പ്രവാസി സംഘം കൊച്ചി ഏരിയ സമ്മേളനം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു, ഏരിയ പ്രസിഡന്‍റ് പി.വൈ. നാസർ അധ്യക്ഷത വഹിച്ചു. പ്രവാസി എഴുത്തുകാരൻ ഹസൻ നാസറിന് പ്രവാസി സാഹിത്യ പുരസ്‌കാരം നൽകി. സി.പി.എം ഏരിയ സെക്രട്ടറി കെ.എം. റിയാദ് പൊന്നാട അണിയിച്ചു. എം. യു. അഷറഫ് , സി.ഇ . നാസർ, ഇ.ഡി. ജോയ്, എ.എച്ച് നിയാസ്, ഹബീബുല്ല, എം .എൽ അഷ്കർ, എം.എസ് .അസീസ്, സേവിയർ ജൻസൺ എന്നിവർ സംസാരിച്ചു. 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി വി.വൈ. നാസർ (പ്രസിഡന്‍റ്) എം .എച്ച്. റിയാസ് (സെക്രട്ടറി ) എന്നിവരടങ്ങുന്ന 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.