അയ്യമ്പുഴ: ഡി.വൈ.എഫ്.ഐ അയ്യമ്പുഴ മേഖല കമ്മിറ്റി നേതൃത്വത്തില്‍ ചുള്ളി ഗവ. എല്‍.പി സ്‌കൂളിലെ മുഴുവന്‍ വിദ്യാർഥികള്‍ക്കും . പ്രസിഡന്റ് അനീഷ് എം. മാത്യു വിതരണോദ്ഘാടനം നിര്‍വഹിച്ചു. എം.ജി സർവകലാശാല ബി.എസ്‌സി ഇലക്ട്രോണിക്സില് ഏഴാം റാങ്ക് നേടിയ അമല്‍ ബെന്നിയെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോന്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.