'സ്പര്‍ശം' വീടൊരുങ്ങി

മൂവാറ്റുപുഴ: മാത്യുകുഴല്‍നാടന്‍ എം.എല്‍.എയുടെ ജീവകാരുണ്യ പദ്ധതിയായ സ്പര്‍ശത്തിന്റെ നേതൃത്വത്തിൽ നിര്‍ധനയായ ആശാവര്‍ക്കറുടെ കുടുംബത്തിന് വീട്​ നിർമിച്ച്​ നൽകി. മാറാടി പഞ്ചായത്തിലെ ആശാവര്‍ക്കര്‍ പ്രസന്ന ശശിക്കാണ് വീടൊരുക്കിയത്​. വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് തിങ്കളാഴ്ച നടന്നു. .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.