കാലടി: ലഘു ഉദ്യോഗ് ഭാരതിയുടെ സംസ്ഥാന നേതൃത്വം കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ സന്ദര്‍ശിച്ച് . വാണിജ്യവ്യവസായ മേഖല നേരിടുന്ന പ്രശ്‌നങ്ങളും അവക്കുള്ള പരിഹാരങ്ങളും വ്യക്തമാക്കിയുള്ള നിവേദനമാണ് നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് കെ.ആര്‍. നാരായണ പിള്ള, എന്‍.കെ. വിനോദ്, ജനറല്‍ സെക്രട്ടറി പി.എസ്. രാജേഷ്, ജോയന്‍റ് ജനറല്‍ സെക്രട്ടറി എസ്. വെങ്കിടേശ്വരന്‍, ഒ.എന്‍. ജയന്‍ എന്നിവരാണ് നിവേദനസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.