ഫ്ലക്‌സ് ബോര്‍ഡ് മോഷ്ടിച്ചെന്ന് പരാതി

മഞ്ഞപ്ര: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റി തവളപ്പാറ ജങ്ഷനില്‍ സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡ് മോഷണം പോയതായി പരാതി. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജോസഫ് തോമസ്, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സ്റ്റിലിന്‍ മഞ്ഞളി, വാര്‍ഡ് പ്രസിഡന്റ് ജോയ് അറയ്ക്ക എന്നിവരാണ് പരാതി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.