മട്ടാഞ്ചേരി: ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാറിന്‍റെ സമീപനം വിവേചനപരമാണെന്ന് ബിനോയ് വിശ്വം എം.പി. ലക്ഷദ്വീപിനോടുള്ള കേന്ദ്ര സർക്കാറിന്‍റെ പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ തുറമുഖത്തെ ലക്ഷദ്വീപ് അഡ്മിസ്ട്രേറ്റിവ് ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ. ജില്ല ഭാരവാഹികളായ കെ.ആർ. റെനീഷ്, പി.കെ. രാജേഷ്, ആൽവിൻ സേവിയർ, ജയദീപ്, പി.കെ. ഷിഫാസ്, കെ.എ. അനൂബ്, എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.