എം.ഇ.എസ് കോളജില്‍ അധ്യാപക ഒഴിവ്

കുന്നുകര: എം.ഇ.എസ് ടി.ഒ. അബ്ദുല്ല മെമ്മോറിയല്‍ കോളജില്‍ എം.കോം, എം.എസ്​സി (സൈക്കോളജി), എം.എസ്​സി (ഫിസിയോളജി), എം.എസ്​സി (സുവോളജി) എം.എ (ഇംഗ്ലീഷ്), എം.എസ്​സി (സ്റ്റാറ്റിസ്​റ്റിക്സ്) വിഷയങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട്. സര്‍വിസില്‍നിന്ന് വിരമിച്ചവരെയും പരിഗണിക്കും. ഇ.മെയില്‍:- mesrecruitment22@gmail.com 0484-2574957.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.