കൊച്ചി: നാണ്യപ്പെരുപ്പത്തിന്റെ വർധനക്ക് ആനുപാതികമായി വസ്തുനികുതി വർഷം തോറും കൂട്ടാമെന്ന സംസ്ഥാന ധനകാര്യ കമീഷന്റെ ശിപാർശ യുക്തിസഹമല്ലെന്നും നഗരപാലിക, പഞ്ചായത്തീരാജ് നിയമങ്ങളിലെ വ്യവസ്ഥകൾക്കെതിരാണെന്നും കേരള മർച്ചന്റ്‌സ് ചേംബർ ഓഫ് കോമേഴ്‌സ്. അഞ്ചു വർഷം കൂടുമ്പോൾ അഞ്ചു ശതമാനം വർധനയെന്നതിനു പകരം വർഷം തോറും നികുതി കൂട്ടാനുള്ള നിർദേശം പരിഗണിക്കാനുള്ള സർക്കാറിന്റെ നീക്കം അപലപനീയമാണെന്നും സംഘടന ഭാരവാഹികളായ കെ.എം. മുഹമ്മദ് സഗീർ, സോളമൻ ചെറുവത്തൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.