പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ സംഗമം

മട്ടാഞ്ചേരി: കൊച്ചി താലൂക്ക് സെൻട്രൽ ജമാഅത്ത് കൗൺസിലിന്‍റെ നേതൃത്വത്തിൽ പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ സംഗമം നടത്തി. എം. സലാവുദ്ദീൻ മദനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.എച്ച്. നാസർ അധ്യക്ഷത വഹിച്ചു. ആഷിഖ് സഖാഫി, കെ.എ. ഫിറോസ്, കെ.എ. മുഹമ്മദ് അഷ്​റഫ്, പി.എ. അബ്ദുൽ ഖാദർ, പി.എം. നൗഷാദ്, മജീദ് മൗലവി എന്നിവർ സംസാരിച്ചു. സി.എ. ഫൈസൽ സ്വാഗതവും പി.കെ. നാസർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.