ഈസ്റ്റ് മാറാടി സ്കൂളിന് ഇരട്ടത്തിളക്കം

മൂവാറ്റുപുഴ: സംസ്ഥാന എൻ.എസ്.എസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച എൻ.എസ്.എസ് യൂനിറ്റിനും മികച്ച പ്രോഗ്രാം ഓഫിസർക്കുമുള്ള രണ്ട് സംസ്ഥാന അവാർഡ് ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിന് ലഭിച്ചു. മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർക്കുള്ള അവാർഡ് സമീർ സിദ്ദീഖിയും മികച്ച യൂനിനുള്ള അവാർഡ് പ്രിൻസിപ്പൽ റനിത ഗോവിന്ദും പി.ടി.എ പ്രസിഡന്റ് സിനിജ സനിലും അധ്യാപകനായ രതീഷ് വിജയനും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. ചിത്രം. മികച്ച എൻ.എസ്.എസ് യൂനിറ്റിനും പ്രോഗ്രാം ഓഫിസർക്കുമുള്ള സർക്കാറിന്റെ അവാർഡ് ഈസ്റ്റ് മാറാടി സ്കൂൾ ടീം അവാർഡ് ഏറ്റുവാങ്ങുന്നു EM Mvpa 3 school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.