എന്യൂമറേറ്റർമാർക്ക് പരിശീലനം

പല്ലാരിമംഗലം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന എന്‍റെ തൊഴിൽ എന്‍റെ അഭിമാനം പദ്ധതിയുടെ സർവേക്കായി കുടുംബശ്രീയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാർക്കുള്ള പരിശീലനം പല്ലാരിമംഗലത്ത് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. കില ഫാക്വൽറ്റി കബീർ പരിശീലനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.