കക്കൂസ് മാലിന്യം തള്ളി

കാലടി: സംസ്കൃത യൂനിവേഴ്സിറ്റി കനാൽ ബണ്ട് റോഡിന് സമീപമുള്ള കനാലിൽ ചൊവ്വാഴ്ച രാത്രി 10.30ന് സാമൂഹ്യവിരുദ്ധർ . ഒരു ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യമാണ് കനാലിലേക്ക് തള്ളിയത്. പല ദിവസങ്ങളിലും കക്കൂസ് മാലിന്യം ഇവിടെ കനാലിലേക്ക് തള്ളുന്നതായി പ്രദേശവാസികൾക്ക് പരാതിയുണ്ട്. പൊലീസിൽ പരാതി നൽകിയതായി വാർഡ് അംഗം പി.ബി. സജീവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.