പാറക്കടവ്: മധ്യപ്രദേശില്‍ സംഘടിപ്പിച്ച 'ദേശീയ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് മികച്ച നേട്ടം. രണ്ടു വെള്ളിയും മൂന്നു വെങ്കലവും കരസ്ഥമാക്കി. സബ് ജൂനിയര്‍ വിഭാഗത്തില്‍ നീവ്സ് മരിയയും സീനിയര്‍ വിഭാഗത്തില്‍ റേച്ചല്‍ എല്‍സ തോമസും വെള്ളി മെഡല്‍ കരസ്ഥമാക്കി. ജെയ്സണ്‍, കെ.എസ്. ഹനീഫ, പി.പി. മുഹമ്മദ് അജ്മല്‍ എന്നിവര്‍ വെങ്കലവും നേടി. ജോയ്സ് വര്‍ഗീസിന് കീഴിലാണ് ഇവർ പരിശീലനം നേടിയത്. EA ANKA 04 ARTS ദേശീയ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ മികവ് പുലര്‍ത്തിയ കേരള ടീം പരിശീലകന്‍ ജോയ്സ് വര്‍ഗീസ്, ദേശീയ ഒഫീഷ്യല്‍ എജിന്‍കുമാര്‍, ടീം മാനേജര്‍ സി. രൂപേഷ് എന്നിവര്‍ക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.