നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും തൃക്കാക്കര വിടണം

വോട്ടര്‍ അല്ലെങ്കിലും എം.പിക്ക് തുടരാം കൊച്ചി: പരസ്യ പ്രചാരണം പൂര്‍ത്തിയായതിനാല്‍ മണ്ഡലത്തിനു പുറത്തുനിന്നും പ്രചാരണത്തിനായി എത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിടണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിർദേശിച്ചു. വോട്ടര്‍ അല്ലെങ്കിലും മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം.പിക്ക് ഇവിടെ തുടരുന്നതിന് തടസ്സമില്ല. എന്നാല്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. ഇക്കാര്യത്തില്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും പൊലീസും നടപടി സ്വീകരിക്കണമെന്നും കമീഷന്‍ നിർദേശിച്ചു. add lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.