പെരുമ്പാവൂര്‍: കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പാറപ്പുറം മുസ്ലിം യൂത്ത്‌വിങ് സംഘടിപ്പിച്ച ജമാഅത്ത് പ്രസിഡന്റ് കെ.എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത്‌വിങ് പ്രസിഡന്റ് കെ.എ. നിയാസ് അധ്യക്ഷത വഹിച്ചു. ഷിഫ വി. അന്‍വര്‍ ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി എം.എം. നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. മഹല്ല് ഇമാം അബ്ദുല്‍ റഷീദ് ബാഖവി ആമുഖ പ്രസംഗം നടത്തി. യൂത്ത്‌വിങ് വൈസ് പ്രസിഡന്റ് ഷഹീര്‍, ജോയന്റ് സെക്രട്ടറിമാരായ അനസ് സിജാദ്, ഷെമീര്‍, ഗസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഹബീബ ടി.കെ. ഹുസൈന്‍ കൗണ്‍സലിങ് ക്ലാസ് നടത്തി. ഷഹന നഈമ നന്ദി പറഞ്ഞു. em pbvr 2 K.M.A. Latheef പാറപ്പുറം മുസ്ലിം യൂത്ത്‌വിങ് സംഘടിപ്പിച്ച ജമാഅത്ത് പ്രസിഡന്റ് കെ.എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.