വയോധികൻ പുഴയിൽ മരിച്ച നിലയിൽ

വയോധികൻ പുഴയിൽ മരിച്ചനിലയിൽ തൊടുപുഴ: വയോധികനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാമറ്റം പടിഞ്ഞാറേ മേത്തൊട്ടി സ്വദേശി കണ്ണാട്ടുശ്ശേരിൽ രവീന്ദ്രനെയാണ് ​(61) തൊടുപുഴയാറ്റിൽ വെങ്ങല്ലൂർ ഭാഗത്ത്​ വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച മുതൽ രവീന്ദ്രനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കാഞ്ഞാർ പൊലീസിൽ പരാതി നൽകിയിരുന്നു. പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. tdd mltm8 രവീന്ദ്രൻ (61)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.