ശുചീകരണത്തിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

ചാരുംമൂട്: . നൂറനാട് പാലമേൽ കഞ്ചുകോട് രമ്യ ഭവനത്തിൽ വിജയന്‍റെ ഭാര്യ രത്നമ്മയാണ്​ (59) മരിച്ചത്. തണ്ടാനുവിള എസ്.വി.എച്ച്.എസ്.എസ് സ്കൂളിൽ ശുചീകരണം നടത്തുന്നതിനിടെ വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ്​ സംഭവം. മക്കൾ: രമ്യ, ധന്യ. മരുമക്കൾ: ബിനു, രഞ്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന്​ വീട്ടുവളപ്പിൽ. photo രത്നമ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.