പെരുമ്പാവൂര്‍: ഇടം കലാസാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നടത്തി. എല്‍.പി വിഭാഗത്തിൽ എ.ബി. അശ്വന്ത് കൃഷ്ണ, യു.പി വിഭാഗത്തിൽ എ.എസ്. അര്‍ജുന്‍, എച്ച്.എസ് വിഭാഗത്തിൽ ഐറിന്‍ മറിയ ബിജു എന്നിവർ ഒന്നാം സ്ഥാനം നേടി. പ്രധാനാധ്യാപിക ജി. ഉഷാകുമാരി മെമ്മന്‍റോയും കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. സമിതി പ്രസിഡന്റ് ഇ.കെ. ലൈല അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു എബ്രഹാം സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ടി.എം. നസീര്‍, സിനിമ പിന്നണി ഗായിക സാറ സജാദ് എന്നിവര്‍ സംസാരിച്ചു. സമിതി ട്രഷര്‍ വി.കെ. അജയന്‍ നന്ദി പറഞ്ഞു. em pbvr 2 Drawing competition ഇടം കലാസാംസ്കാരിക സമിതി നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.