കൊച്ചി: തേവര ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ പുതിയ അധ്യയനവർഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലേക്കാണ് പ്രവേശനം. സ്മാർട്ട് ക്ലാസ് റൂമുകൾ, വിമാനയാത്ര ഉൾപ്പെടെയുള്ള സൗജന്യ പഠനയാത്ര, മികച്ച ലാബുകൾ, സൗജന്യ യൂനിഫോം, പഠന ഉപകരണങ്ങൾ, പാഠ്യവിഷയത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, മാർഷ്യൽ ആർട്ട്സ് പരിശീലനം, ആൺകുട്ടികൾക്ക് സൗജന്യ ഹോസ്റ്റൽ, ഭക്ഷണ സൗകര്യം തുടങ്ങിയവ ഉണ്ടാകുമെന്ന് ഹെഡ്മാസ്റ്റർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഫോൺ: 04842663048, 8281325774.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.