ശ്രീമൂലനഗരം: കൺസ്യൂമർ ഫെഡിന്‍റെയും തിരുവൈരാണിക്കുളം സർവിസ് സഹകരണ ബാങ്കിന്‍റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സ്റ്റുഡന്‍റ്സ് മാർക്കറ്റ് - 2022ന്‍റെ ജില്ലതല ഉദ്ഘാടനം ആലുവ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ് എം.കെ. കലാധരൻ അധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ് അസി. റീജനൽ മാനേജർ പി.ആർ. രാജേഷ് ആദ്യ വിൽപന നിർവഹിച്ചു. ചിത്രം-- സ്റ്റുഡന്‍റ്സ് മാർക്കറ്റിന്‍റെ ജില്ലതല ഉദ്ഘാടനം ആലുവ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.