കൊച്ചി: ജില്ലയിലെ കേന്ദ്ര അർധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് സ്ഥിരം ഒഴിവുകളിൽ നിയമനം നടത്തുന്നു. പ്രായപരിധി: 2022 ജൂൺ ആറിന് 18-35 വയസ്സ്. നിയമാനുസൃത വയസ്സിളവ് ബാധകം. മൂന്ന് വർഷത്തെ എൻജിനീയറിങ് ഡിപ്ലോമയോ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയോ വിവിധ ട്രേഡുകളിലുള്ള ഐ.ടി.ഐ/ (എൻ.ടി.സി)/ എൻ.എ.സിയും നിശ്ചിത യോഗ്യത നേടിയതിന് ശേഷം കപ്പൽ നിർമാണശാലയിൽനിന്നോ എൻജിനീയറിങ് കമ്പനികളിൽനിന്നോ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽനിന്നോ നേടിയ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ എട്ടിന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ല ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.