വൈപ്പിന്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഞാറക്കല്‍ ടൗണ്‍ യൂനിറ്റ് വാര്‍ഷിക പൊതുയോഗം ജില്ല പ്രസിഡന്‍റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് പോള്‍ ജെ. മാമ്പിള്ളി അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്ത് സ്വന്തം ഓട്ടോയില്‍ കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നൽകാന്‍ സഹായിച്ച വ്യാപാരിയായ പി.ജി. ഷിബുവിനെ ആദരിച്ചു. ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് സമ്മാനിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: പോള്‍ ജെ. മാമ്പിള്ളി (പ്രസി), കെ.വി. സേനാനി, സണ്ണി കുരുവിള (വൈസ് പ്രസി), പി.ടി. പോള്‍ (ജനറല്‍ സെക്ര), സി.സി. മാത്യു, വി.കെ. തങ്കകുമാര്‍ (ജോ. സെക്ര), കെ.ആര്‍. രഘുനാഥ് (ട്രഷറര്‍). paul j mampilly കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഞാറക്കല്‍ ടൗണ്‍ യൂനിറ്റ് വാര്‍ഷിക പൊതുയോഗം ജില്ല പ്രസിഡന്‍റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.