ആലുവ: ജില്ല ലൈബ്രറി കൗൺസിലിൻെറ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കും മുതിർന്നവർക്കുമായി നടത്തിയ വായന മത്സരങ്ങൾ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് ഷെറീന ബഷീർ അധ്യക്ഷത വഹിച്ചു. എക്സി. കമ്മിറ്റി അംഗം എസ്.എ.എം. കമാൽ, കണയന്നൂർ താലൂക്ക് സെക്രട്ടറി ഡി.ആർ. രാജേഷ് എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ എ.എസ്. അക്സ (മഹാത്മജി മെമ്മോറിയൽ ഗ്രന്ഥശാല, വടകര, മൂവാറ്റുപുഴ താലൂക്ക്), മുതിർന്നവർക്കുള്ള 16 - 21 വിഭാഗത്തിൽ വി.കെ. അനുഗ്രഹ് (എ.കെ.ജി വായനശാല, ഇടപ്പള്ളി), 22 - 40 വിഭാഗത്തിൽ സി.ബി. ബബിത (യുഗദീപതി വായനശാല, നെല്ലിക്കുഴി, കോതമംഗലം താലൂക്ക്) എന്നിവർ ഒന്നാം സ്ഥാനം നേടി. ക്യാപ്‌ഷൻ ea yas5 library ജില്ല ലൈബ്രറി കൗൺസിലിൻെറ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കും മുതിർന്നവർക്കുമായി നടത്തിയ വായന മത്സരങ്ങൾ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.